തെങ്കാശിയിലാണ് കാശിവിശ്വനാഥര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോര്‍ട്ടാലത്തുനിന്നും എട്ട് കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഇത്. പാരക്കിരാമ പാണ്ഡ്യനാണ് ഈ ക്ഷേത്രം നിര്‍മിച്ചത്. 1455 ലായിരുന്നു ഇത്. 178 മീറ്റര്‍ ഉയരമുണ്ട് ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്. 10 ദിവസത്തെ മകം ഉത്സവം, ഐപാസി വെഡ്ഡിംഗ് ഫെസ്റ്റിവല്‍, നവരാത്രി, മാര്‍ഗഴി തിരുവാതിര തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍.