Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂഡലൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

എന്‍. എച്ച് 45 എ യിലാണ് കൂഡലൂര്‍ സ്ഥിതി ചെയ്യുന്നത്. ചെന്നൈ, സേലം, കോയമ്പത്തൂര്‍, ട്രിച്ചി, തിരുവണ്ണാമലൈ തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഏതാനും ബസുകള്‍ ഇവിടേക്കുണ്ട്.