സര്‍പ്പ ദൈവമായ ഘജ്ജിയുടെ ആരാധനാലയമാണ് ഘജ്ജി നാഗ ഷ്രിന്‍. ഹിമാചല്‍ പ്രദേശിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പന്ത്രണ്ടാം നുറ്റാണ്ടിലാണ് തടിയില്‍ കൊത്തിയെടുത്ത ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. മഹാഭാരത പുരാണത്തിലെ കൌരവരുടെയും പാണ്ടവരുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഒരു മണ്ഡപം ഇവിടെ തൂങ്ങി കിടപ്പുണ്ട്.ഈ ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമാണിത്.



Click it and Unblock the Notifications