Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡല്‍ഹൌസി » ആകര്‍ഷണങ്ങള് » സെന്‍റ് ജോണ്‍സ് ചര്‍ച്ച്

സെന്‍റ് ജോണ്‍സ് ചര്‍ച്ച്, ഡല്‍ഹൌസി

71

വിക്ടോറിയ കാലഘട്ടത്തിലെ ഓര്‍മിപ്പിക്കുന്ന ബ്രിട്ടീഷ്‌ ശൈലിയില്‍ നിര്‍മ്മിച്ച ചര്‍ച്ചാണ് സെന്‍റ് ജോണ്‍സ് ചര്‍ച്ച്. ഡല്‍ഹൌസി ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സെന്‍റ് ജോണ്‍സ് ചര്‍ച്ചിലെത്താം. 1863 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളി നഗരത്തിലെ പുരാതന നിര്‍മ്മിതികളില്‍ പ്രധാനിയാണ്‌. ചരിത്ര പരമായ ഒട്ടേറെ പ്രാധാന്യം ഈ പള്ളിക്കുണ്ട്. ബ്രിട്ടീഷ്‌ ഭരണ കാലത്ത് പ്രൊട്ടെസ്റ്റെന്റ് മിഷണറികളാണ്  ഈ ചര്‍ച്ച് നിര്‍മ്മിച്ചത്. പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ ഇവിടെ ഒത്തുകൂടാറുണ്ട്. ഒട്ടേറെ ചരിത്രാന്വേഷകരുടേയും സഞ്ചാരികളുടേയും പ്രധാന സന്ദര്‍ശന കേന്ദ്രമാണിത്.

ഡല്‍ഹൌസി പട്ടണത്തിന്റെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും വെളിച്ചം വീശുന്ന ചിത്രങ്ങള്‍ ആലേഖന ചെയ്ത ഒട്ടേറെ പുസ്തകങ്ങള്‍ ഈ പള്ളിയിലെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മനോഹരമായ ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതമാണ് ഈ ചര്‍ച്ചും പരിസരവും.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri