ഇവിടുത്തെ മറ്റൊരു പ്രധാന വിനോദമാണ് റിവര്‍ ക്രോസിംഗ്. രവി,സാല്‍ നദികളിലായി അതിനുള്ള സൌകര്യമുണ്ട്. ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്മെന്റ്റ് കോര്‍പറേഷന്റെ അംഗീകാരമുള്ള ഗൈഡുകളെ ഇവിടെ കാണാന്‍ സാധിക്കും. അവരുടെ നിര്‍ദേശാനുസരണം സഞ്ചാരികള്‍ക്ക് അനായാസകരമായി റിവര്‍ ക്രോസിംഗ് നടത്താം.



Click it and Unblock the Notifications



