Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാമന്‍ » ആകര്‍ഷണങ്ങള് » ജാംപോര്‍ ബീച്ച്

ജാംപോര്‍ ബീച്ച്, ദാമന്‍

23

ദാമനിലെത്തുന്നവരെ  ഏറ്റവുമധികം മോഹിപ്പിക്കുന്നതാണ് ഈ കടല്‍ത്തീരം.  കടലിനോട് കിന്നാരം പറഞ്ഞ് ബിസിനസ് ജോലിതിരക്കുകള്‍ക്ക് അവധി നല്‍കി ശാന്തവും സമാധാനപൂര്‍ണവുമായ അന്തരീക്ഷത്തില്‍ അവധിക്കാലം ചെലവഴിക്കാന്‍ കൊതിക്കുന്നവരെ ജാംപോര്‍ രണ്ട് കൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നു.  തീരത്തെമ്പാടും വളര്‍ന്നുനില്‍ക്കുന്ന കാറ്റാടി മരത്തണലില്‍ സ്വയം മറന്ന് വിശ്രമിക്കുന്ന സഞ്ചാരികളെ ഇവിടെ ധാരാളമായി കാണാം. പഞ്ചാര മണല്‍ത്തീരമാണ് ഈ തീരത്തിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം. സമുദ്രത്തില്‍ തിരമാലകളുടെ ശക്തി കുറയുമ്പോള്‍ കടല്‍ മറ്റുബീച്ചുകളേക്കാള്‍ ഇവിടെ താഴേക്ക് ഇറങ്ങുന്നു.

ഈ സമയം കക്കയടക്കം മല്‍സ്യജീവികളെ ശേഖരിക്കാന്‍ കഴിയും. ആഴം കുറവും ശാന്തവുമായതിനാല്‍ സുരക്ഷിതമായി കുളിക്കാനും നീന്തുവാനും കഴിയുന്ന സ്ഥലമാണ് ഇവിടം. സെപ്റ്റംബര്‍ മുതല്‍ മെയ് വരെയാണ് ബീച്ച് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat