Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാന്ത » ആകര്‍ഷണങ്ങള് » വാദ്നഗറിലെ സ്മാരകങ്ങള്‍

വാദ്നഗറിലെ സ്മാരകങ്ങള്‍, ദാന്ത

22

രണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെ സമ്പന്നമായ ബുദ്ധമത പൈതൃകം നിലനിന്നിരുന്ന സ്ഥലമാണ് മെഹ്സാന ജില്ലയിലെ വാദ്നഗര്‍.  ഉദ്ഖനനത്തില്‍ കണ്ടെടുത്ത ഈ പൗരാണിക സംസ്കൃതിയുടെ ശേഷിപ്പുകളാണ് വാദ്നഗര്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പ്രധാനമായും ബുദ്ധിസ്റ്റ് മൊണാസ്ട്രിയുടെ അവശിഷ്ടങ്ങളും ബുദ്ധമതസ്ഥര്‍ ഉപയോഗിച്ചിരുന്ന പുരാതനമായ വസ്തുക്കളുമാണ് ഇവിടെ നിന്ന്  കണ്ടെടുത്തത്. മൊണാസ്ട്രിയുടെ അവശിഷ്ടങ്ങളില്‍ രണ്ട് സ്തൂപങ്ങളും സ്വസ്തിക മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന തുറന്ന നടുമുറ്റവുമാണ്  ഉള്ളത്.

പുരാതന കാലത്തെ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് നിലവിലെ നഗരം നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ സമുദ്രനിരപ്പില്‍ നിന്ന് നഗരത്തിന് ഏറെ ഉയരമുണ്ട്. ഹാത്കേശ്വര്‍ മഹാദേവ ക്ഷേത്രം, ഷര്‍മിഷ്ട തടാകം, ജൈനക്ഷേത്രങ്ങള്‍, തനാരിരി-ദേരി പൂന്തോട്ടം,ഗൗരി കുണ്ഡ്, ഖോക്കാ ഗണപതി, നാഗ്ധാരോ, നാഗ് ക്ഷേത്രങ്ങള്‍,നരസിന്‍ഹ് മത്തോസ് ചോരി എന്നിവയാണ് മറ്റു വാദ്നഗറിലെ മറ്റു കാഴ്ചകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon