Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദാരാസുരം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ദാരാസുരം റെയില്‍ മാര്‍ഗം

ദാരാസുരത്തിന്‌ സ്വന്തമായി റയില്‍വെ സ്റ്റേഷന്‍ ഉണ്ട്‌. പ്രധാന റെയില്‍വെസ്റ്റേഷന്‍ അല്ല ഇതെങ്കിലും കുംഭകോണത്തു നിന്നും തഞ്ചാവൂരില്‍ നിന്നും ഇവിടേയ്‌ക്ക്‌ സ്ഥിരമായി ട്രയിന്‍ സര്‍വീസ്‌ ഉണ്ട്‌. കുംഭകോണത്തു നിന്നും താഞ്ചാവൂരില്‍ നിന്നും ചെന്നൈ, ബാംഗ്ലൂര്‍, ട്രിച്ചി, മധുര എന്നിവിടങ്ങളിലേയ്‌ക്ക്‌ പോകുന്ന പല ട്രയിനുകളും ദാരാസുരം വഴിയാണ്‌ കടന്നു പോകുന്നത്‌.

റെയില്‍വേ സ്റ്റേഷന് ദാരാസുരം