ദാരാസുരത്തിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ത്രിശ്ശിനാപള്ളി ആണ്. ഇവിടെ നിന്നും ദാരാസുരത്തേയ്ക്ക് ക്യാബുകള്‍ ലഭിക്കും. ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര ഉണ്ടാകും. ചെന്നൈയില്‍ നിന്നും ദാരാസുരത്ത് എത്താം. ചെന്നൈ വിമാനത്താവളത്തില്‍ നിന്നും റോഡ് മാര്‍ഗം ദാരാസുരത്തേയ്ക്ക് അഞ്ചര മണിക്കൂര്‍ യാത്ര ഉണ്ട്.