Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഡാര്‍ജിലിംഗ് » ആകര്‍ഷണങ്ങള് » ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ

ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, ഡാര്‍ജിലിംഗ്

28

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ ടോയ് ട്രെയിന്‍ സര്‍വീസ് 1800ലാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള  ഏക മിനി റെയില്‍വേ സര്‍വീസ് ആണ് ഇത്. പതിവ് സര്‍വീസുകള്‍ക്ക് പുറമെ പ്രത്യേക സര്‍വീസുകളും ഈ ട്രെയിന്‍ നടത്താറുണ്ട്. സാവധാനം മലകയറുന്ന ഈ ട്രെയിനില്‍ ഇരുന്നുള്ള ഹിമാലയന്‍ മലനിരകളുടെയും താഴ്വരകളുടെയും മനോഹരകാഴ്ചകള്‍ ഡാര്‍ജിലിംഗ് സന്ദര്‍ശിക്കുന്ന ആരും ഒഴിവാക്കരുതാത്തത് ആണ്. നിരവധി ബോളീവുഡ് സിനിമകളിലും ഈ ട്രെയിന്‍ ചിത്രീകരിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat