ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളിലേക്കുള്ള പാതയില്‍ ഡെറാഡൂണില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയായാണ് ലക്ഷ്‌മണ്‍ സിദ്ധ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദു പുരാണങ്ങളില്‍ പറയുന്നത് സ്വാമി ലക്ഷ്‌മണ്‍ സിദ്ധ് തപസ്സനുഷ്‌ഠിച്ചത് ഇവിടയാണന്നാണ്. എല്ലാ വര്‍ഷവും ഇവിടെ സംഘടിപ്പിക്കുന്ന ലക്ഷ്‌മണ്‍ സിദ്ധ് മേളയില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ എത്താറുണ്ട്.



Click it and Unblock the Notifications