Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവികുളം » ആകര്‍ഷണങ്ങള് » തൂവാനം വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം, ദേവികുളം

15

മറയൂരില്‍ നിന്നും 10 കിലോമീറ്റര്‍ മാറി ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. മനോഹരമായ കാഴ്ചയാണ് വെള്ളച്ചാട്ടത്തിന്റേത്. വെള്ളിപ്പാളികള്‍പോലെ ഒലിച്ചുവീഴുന്ന വെള്ളവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കണ്ണിന് ആനന്ദം പകരുന്നതാണ്. ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പറ്റിയസ്ഥലമാണിത്.

പമ്പാര്‍ നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം രൂപപ്പെടുന്നത്. വെള്ളച്ചാട്ടത്തിന് പരിസരത്ത് ട്രക്കിങ് ട്രെയിലുകളുണ്ട്. വര്‍ഷത്തില്‍ എല്ലാകാലത്തും തൂവാനം വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്കായി തുറന്നിട്ടിരിയ്ക്കും. കരിമുട്ടി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും തുടങ്ങുന്ന ട്രക്കിങ് ട്രെയില്‍ അവസാനിയ്ക്കുന്ന വെള്ളച്ചാട്ടത്തിനടുത്താണ്. വന്യജീവികളെയും ജൈവവൈവിധ്യവും  മറ്റും കണ്ടുകൊണ്ടുള്ള ട്രക്കിങ്ങിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഗൈഡുകളുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Mar,Wed
Return On
21 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Mar,Wed
Check Out
21 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Mar,Wed
Return On
21 Mar,Thu
  • Today
    Devikulam
    33 OC
    91 OF
    UV Index: 7
    Partly cloudy
  • Tomorrow
    Devikulam
    24 OC
    75 OF
    UV Index: 7
    Partly cloudy
  • Day After
    Devikulam
    23 OC
    73 OF
    UV Index: 7
    Partly cloudy