Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവികുളം » ആകര്‍ഷണങ്ങള് » തേയില, സുഗന്ധദ്രവ്യ തോട്ടങ്ങള്‍

തേയില, സുഗന്ധദ്രവ്യ തോട്ടങ്ങള്‍, ദേവികുളം

15

തേയിലത്തോട്ടങ്ങളും മറ്റ് സുഗന്ധവിളത്തോട്ടങ്ങളുമാണ് ദേവികുളത്തെ ഒരര്‍ത്ഥത്തില്‍ പ്രശസ്തമാക്കുന്നത്. ഏക്കറുകണക്കിന് തേയിലത്തോട്ടങ്ങളും സുഗന്ധവിളത്തോട്ടങ്ങളും ഇവിടെക്കാണം. പലതോട്ടങ്ങളിലും സഞ്ചാരികള്‍ക്ക് കയറി കൃഷിരീതികളും വിളവെടുപ്പ് രീതികളും മറ്റും കാണാനുള്ള സൗകര്യമുണ്ട്. പലേടത്തും ഗൈഡുകള്‍ നയിയ്ക്കുന്ന ടൂര്‍ പ്രോഗ്രാമുകള്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ചുവപ്പും നീലയും അരക്കുമരങ്ങളാണ് മറ്റൊരു അതിശയിപ്പിക്കുന്ന കാഴ്ച. കുരുമുളക്, ഏലം, ഗ്രാമ്പൂ എന്നിവയുടെയെല്ലാം മിശ്രഗന്ധമാണ് ഇവിടുത്തെ കാറ്റിനുപോലും.

One Way
Return
From (Departure City)
To (Destination City)
Depart On
01 Aug,Sun
Return On
02 Aug,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
01 Aug,Sun
Check Out
02 Aug,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
01 Aug,Sun
Return On
02 Aug,Mon