Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധംതരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ധംതരിയുടെ വടക്കായി ആറ്‌ കിലോമീറ്റര്‍ അകലെയാണ്‌ റായ്‌പൂര്‍ നഗരം സ്ഥിതി ചെയ്യുന്നത്‌. മിനിമം നിരക്കില്‍ ഇവിടയേക്ക്‌ സ്ഥിരം ബസുകള്‍ ഉണ്ട്‌. ധംതാരിയിലേക്ക്‌ നേരിട്ട്‌ വരികയോ റായ്‌പൂര്‍ വഴി വരികയോ ചെയ്യാം.