Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മധ്യപ്രദേശിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം റോഡ്‌ മാര്‍ഗ്ഗം ധാറില്‍ എത്താന്‍ കഴിയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംപിഎസ്‌ആര്‍ടി കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ പ്രമുഖ പട്ടണങ്ങളില്‍ നിന്നെല്ലാം ധാറിലേക്ക്‌ ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഇന്‍ഡോര്‍, മൗ, റട്‌ലാം, ഭോപ്പാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ടാക്‌സിയിലും ഇവിടെ എത്താവുന്നതാണ്‌.