ധര്‍മശാലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഹനുമാന്‍ കാ ടിബ്ബ. സമുദ്രനിരപ്പില്‍ നിന്നും 5639 മീറ്റര്‍ ഉയരത്തിലാണിത്. ധൗലാധര്‍ മലനിരകളഇലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്താണ് ഹനുമാന്‍ കാ ടിബ്ബ സ്ഥിതിചെയ്യുന്നത്. മനോഹരമായ പ്രകൃതിക്കാഴ്ചകള്‍ നല്‍കുന്ന ഈ പ്രദേശം ലക്ഷണമൊത്ത ട്രക്കിംഗ് പോയന്റ് കൂടിയാണ്. വൈറ്റ് മൗണ്ടന്‍ എന്ന് വിളിക്കപ്പെടുന്ന ഇവിടെനിന്നും പിര്‍ പാഞ്ചല്‍ റേഞ്ചുകളുടെ ദൂരക്കാഴ്ചകളും കാണാം.



Click it and Unblock the Notifications