ധര്‍മശാലയില്‍ നിന്നും 20 കിലോമീറ്റര്‍ മാറിയാണ് മച്ചീരല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രശസ്തമായ വെള്ളച്ചാട്ടമാണിത്. ധര്‍ശാല പത്താന്‍കോട്ട് പാതയില്‍ സ്ഥിതിചെയ്യുന്ന മച്ചീരല്‍ വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരുക പ്രയാസമുള്ള കാര്യമല്ല.



Click it and Unblock the Notifications