Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മശാല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ധര്‍മശാലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ബസ് സര്‍വ്വീസുകളെയും ആശ്രയിക്കാം. പാലമ്പൂര്‍, പത്താന്‍കോട്ട്, ജമ്മു, അമൃതസര്‍, ചണ്ഡീഗഢ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.