Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദര്‍ഭംഗ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍, സ്റ്റേറ്റ് ഹൈവേകള്‍ വഴി ദര്‍ഭംഗ ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. റാഞ്ചി, പാറ്റ്ന, ഗയ, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് ലഭിക്കും. പോര്‍ബന്തറിനെയും, സില്‍ചാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈസ്റ്റ് വെസ്റ്റ് കോറിഡോര്‍ എക്സ്പ്രസ് വേ ദര്‍ഭംഗയിലൂടെയാണ് കടന്ന് പോകുന്നത്.