Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദര്‍ഭംഗ » ആകര്‍ഷണങ്ങള്‍
  • 01ബിഖ സലാമി മസര്‍

    ബിഖ സലാമി മസര്‍

    ഗംഗാസാഗര്‍ കുളത്തിനരികിലാണ് ബിഖ സലാമി മസര്‍. റംസാന്‍ മാസത്തിലെ പന്ത്രണ്ടാമത്തെയും, പതിനാറാമത്തെയും ദിവസം ഇവിടെ വിപുലമായ ആഘോഷം നടക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 02മഹാരാജ ലക്ഷ്മിശ്വര്‍ സിങ്ങ് മ്യൂസിയം

    മഹാരാജ ലക്ഷ്മിശ്വര്‍ സിങ്ങ് മ്യൂസിയം

    1977 ലാണ് മഹാരാജ ലക്ഷ്മിശ്വര്‍ സിങ്ങ് മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. ഇവിടെ നിരവധി പുരാതനമായ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. സ്വര്‍ണ്ണം, വെള്ളി, ആനക്കൊമ്പ്, ആനയുടെ ദന്തം എന്നിവയില്‍ നിര്‍മ്മിച്ച വസ്തുക്കളും, ആയുധങ്ങളും ഇവിടെ കാണാം....

    + കൂടുതല്‍ വായിക്കുക
  • 03മനോകാമന ക്ഷേത്രം

    മനോകാമന ക്ഷേത്രം

    നാര്‍ഗൗന കൊട്ടാരത്തിന് അരികിലായി സര്‍വ്വകലാശാല ക്യാമ്പസിലാണ് മനോകാമന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിര്‍മ്മാണ വൈദഗ്ദ്യത്തിന് ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. ഇതൊരു ഹനുമാന്‍ ക്ഷേത്രമാണ്. ഓരോ വര്‍ഷവും ഇവിടെയെത്തുന്ന സഞ്ചാരികളുടെയും,...

    + കൂടുതല്‍ വായിക്കുക
  • 04രഘോപൂര്‍

    രഘോപൂര്‍

    സൗത്ത് സാക്രി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് രഘോപൂര്‍ ഗ്രാമം. ഷെയോസിങ്ങ് ഗഡ് എന്ന മണ്‍കുന്ന് ഇവിടുത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. രാജാ ശിവ സിങ്ങ് നിര്‍മ്മിച്ച ഒരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ മറയ്ക്കുന്നതാണ്...

    + കൂടുതല്‍ വായിക്കുക
  • 05മഖ്ധൂം ബാബയുടെ മസര്‍

    മഖ്ധൂം ബാബയുടെ മസര്‍

    അല്പം വ്യത്യസ്ഥതയുള്ള ഒരു ആരാധനാകേന്ദ്രമാണിത്. ഹിന്ദു മുസ്ലിം ഐക്യത്തിന്‍റെ ഒരു പ്രതീകം കൂടിയാണിത്. ഇരുവിഭാഗങ്ങളിലെയും ആളുകള്‍ ഇവിടെ പ്രാര്‍ത്ഥന നടത്തിവരുന്നു.

    + കൂടുതല്‍ വായിക്കുക
  • 06കുശേശ്വര്‍ ആസ്ഥാന്‍

    കുശേശ്വര്‍ ആസ്ഥാന്‍

    ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന, മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് കുശേശ്വര്‍സ്ഥാന്‍. വര്‍ഷം മുഴുവനും തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിച്ച് വരുന്നു. ചരിത്രത്തിനുമപ്പുറത്തേക്ക് നീളുന്നതാണ് ഈ ക്ഷേത്രത്തിന്‍റെ ഭൂതകാലം.

    + കൂടുതല്‍ വായിക്കുക
  • 07മഹിനാം മഹാദേവോ സ്ഥാന്‍

    മഹിനാം മഹാദേവോ സ്ഥാന്‍

    ദര്‍ഭംഗ - ബിരാവുല്‍ പക്ക റോഡില്‍ നിന്ന് 5 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ ശിവക്ഷേത്രത്തിലെത്താം. കാര്‍ത്തിക, മാഘപൂര്‍ണ്ണിമ വേളകളില്‍ വന്‍ ആഘോഷങ്ങളാണ് ഇവിടെ നടത്തപ്പെടുന്നത്.

    + കൂടുതല്‍ വായിക്കുക
  • 08സതി ആസ്ഥാന്‍

    സതി ആസ്ഥാന്‍

    ശുഭന്‍കാര്‍പൂരിലെ പ്രശസ്തമായ ശ്മശാനത്തിലാണ് സതി ആസ്ഥാന്‍. ദര്‍ഭംഗ മഹാരാജി പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഈ സ്ഥലം. താന്ത്രിക കഴിവുകള്‍ നേടുന്നതിനായി പ്രശസ്ത താന്ത്രികനായിരുന്ന മഹാരാജ് രാമേശ്വര്‍ സിങ്ങ്...

    + കൂടുതല്‍ വായിക്കുക
  • 09കുശേശ്വര്‍ ആസ്ഥാന്‍ പക്ഷി സങ്കേതം

    കുശേശ്വര്‍ ആസ്ഥാന്‍ പക്ഷി സങ്കേതം

    വെള്ളത്താല്‍ ചുറ്റപ്പെട്ട പതിനാല് ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് കുശേശ്വര്‍ ആസ്ഥാന്‍ ബ്ലോക്ക്. ജൈവവൈവിധ്യത്താല്‍ നിറഞ്ഞ ഒരു പ്രദേശമാണിവിടം. കുശേശ്വര്‍ ഒരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഡാല്‍മേഷ്യന്‍ പെലിക്കണ്‍,...

    + കൂടുതല്‍ വായിക്കുക
  • 10ബ്രഹ്മപൂര്‍

    ബ്രഹ്മപൂര്‍

    ബ്രഹ്മപൂരിലാണ് ഗൗതം കുളവും, ഗൗതമ മഹര്‍ഷിയുടെ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഇവ അടുത്തടുത്തായാണ് നിലകൊള്ളുന്നത്. ഐതിഹ്യമനുസരിച്ച് ഇവിടെ വച്ചാണ് ഗൗതമ മഹര്‍ഷിക്ക് ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടത്. അതിനാല്‍ തന്നെയാണ് ഈ സ്ഥലത്തിന് ബ്രഹ്മപൂര്‍ എന്ന പേര്...

    + കൂടുതല്‍ വായിക്കുക
  • 11ശ്യാമ കാളി ക്ഷേത്രം

    ശ്യാമ കാളി ക്ഷേത്രം

    ദര്‍ഭംഗയിലെ ക്ഷേത്രങ്ങളില്‍ പ്രമുഖമായ ഒരു ക്ഷേത്രമാണിത്. നിര്‍മ്മാണഭംഗിയിലാണ് ഈ കാളി ക്ഷേത്രം ഏറെ പ്രശസ്തമായത്. ദര്‍ഭംഗ ലളിത് നാരായണ്‍ മിഥില യൂണിവേഴ്സിറ്റി പരിസരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

    + കൂടുതല്‍ വായിക്കുക
  • 12ക്രിസ്ത്യന്‍ പള്ളി

    ക്രിസ്ത്യന്‍ പള്ളി

    1891 ലാണ് ഈ പള്ളി നിര്‍മ്മിച്ചത്. 1897 ലെ ഭൂകമ്പത്തില്‍ കെട്ടിടത്തിന് തകരാറ് സംഭവിച്ചപ്പോള്‍ പുനര്‍ നിര്‍മ്മിച്ചു. ഹോളി റോസറി ചര്‍ച്ച് എന്നും ഈ പള്ളി അറിയപ്പെടുന്നു. വെളളിയാഴ്ചകള്‍ ഇവിടെ പ്രാധാന്യമുള്ളതാണ്. ഡിസംബറിലാണ് ഇവിടെ പ്രധാന...

    + കൂടുതല്‍ വായിക്കുക
  • 13നവാധ ദുര്‍ഗ സ്ഥാന്‍

    നവാധ ദുര്‍ഗ സ്ഥാന്‍

    മജ്കോര-നവാധ റോഡിലാണ് ദുര്‍ഗ്ഗാ ദേവിയുടെ പ്രമുഖ ക്ഷേത്രമായ നവാധ ദുര്‍ഗ സ്ഥാന്‍. ദിവസവും നൂറ് കണക്കിന് ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുന്നു. ഇവിടുത്തെ ആഘോഷങ്ങളില്‍ ഏറ്റവും വര്‍ണ്ണപ്പകിട്ടാര്‍ന്നത് ദസറയാണ്.

    + കൂടുതല്‍ വായിക്കുക
  • 14അഹില്യ ആസ്ഥാന്‍

    അഹില്യ ആസ്ഥാന്‍

    ഗൗതമ മഹര്‍ഷിയുടെ ഭാര്യയായിരുന്ന അഹില്യയുടെ സ്മരണക്കായി പണിത ക്ഷേത്രമാണ് അഹില്യ ആസ്ഥാന്‍. ചരിത്രപരമായി പ്രശസ്തമായ ഈ ക്ഷേത്രം അഹില്യ ഗ്രാം എന്ന പേരിലും അറിയപ്പെടുന്നു. രാമായണത്തിലെ വിവരണം അനുസരിച്ച് ശ്രീരാമന്‍ ജനകപുരിയിലേക്ക് യാത്ര ചെയ്യും വഴി...

    + കൂടുതല്‍ വായിക്കുക
  • 15മാലേചെഹ്ദ് മര്‍ദാനി ക്ഷേത്രം

    മാലേചെഹ്ദ് മര്‍ദാനി ക്ഷേത്രം

    ദര്‍ഭംഗ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് മാലേചെഹ്ദ് മര്‍ദാനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശക്തി വിഭാഗത്തില്‍ പെട്ടവരുടെ പ്രമുഖ ആരാധനാലയമാണിത്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue