Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മസ്ഥല » ആകര്‍ഷണങ്ങള് » മഞ്ജുഷ മ്യൂസിയം

മഞ്ജുഷ മ്യൂസിയം, ധര്‍മ്മസ്ഥല

29

ചരിത്രത്തില്‍ താല്‍പര്യമുള്ളവര്‍ കണ്ടിരിക്കേണ്ട സ്ഥലമാണ് മഞ്ജുഷ മ്യൂസിയം. ധര്‍മ്മസ്ഥലയുടെ ചരിത്രത്തിന്റെ ഏതാണ്ടൊരു രൂപം ഇവിടെനിന്നും ലഭിയ്ക്കും. മഞ്ജുനാഥ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായിട്ടാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.  ശ്രീ വീരേന്ദ്ര ഹെഗ്‌ഡെയാണ് ഈ മ്യൂസിയത്തിന്റെ ഉടമസ്ഥന്‍.പഴയകാലത്തെ ലിഖിതങ്ങളും വാളുകള്‍, പഴയ ലോഹ ഉപകരണങ്ങള്‍, പഴയകാലത്ത് ഉപയോഗിച്ചിരുന്ന കാമറകള്‍, ആഭരണങ്ങള്‍ തുടങ്ങി പലതരം വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

മഞ്ജുനാഥക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിയ്ക്കുന്ന വളരെ പഴക്കമുള്ള ഒരു ഗ്രന്ഥവും ഈ മ്യൂസയിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മ്യൂസിയത്തിന് പുറത്തായി ക്ഷേത്ര രഥങ്ങളും മറ്റും സൂക്ഷിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ പലഭാഗങ്ങളില്‍ നിന്നുള്ള ക്ഷേത്രങ്ങളില്‍ നിന്നും കൊണ്ടുവന്നവയാണ് ഈ രഥങ്ങള്‍.മൗര്യകാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന കളിമണ്‍ നാണയങ്ങള്‍, 300 വര്‍ഷം പഴക്കമുള്ള വീണ തുടങ്ങിയവയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കാലത്ത് 10മണിമുതല്‍ ഉച്ചയ്ക്ക് 1മണിവരെയും വൈകീട്ട് 4.30 മുതല്‍ 9 മണിവരെയുമാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനസമയം.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed

Near by City