നേത്രാവതി നദിയുടെ തീരത്താണ് രാം മന്ദിര്‍ സ്ഥിതിചെയ്യുന്നത്. 2003ല്‍ നിത്യാനന്ദസ്വാമിയാണ് ഈ മന്ദിരം പണിതത്. ശ്രീരാമന്റെ ഒരു മാര്‍ബിള്‍ പ്രതിമയും, സീതയും രാമനും ഒരുമിച്ചുള്ള പ്രതിമയും ഉണ്ടിവിടെ. വളരെ ശാന്തമാണ് ഇവിടത്തെ അന്തരീക്ഷം. കാലത്ത് 6മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയും വൈകീട്ട് 5 മണിമുതല്‍ രാത്രി 8 മണിവരെയുമാണ് ക്ഷേത്രം തുറക്കുക.



Click it and Unblock the Notifications