Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിഗ്‌ബോയ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ദിഗ്‌ബോയിലൂടെ കടന്നു പോകുന്ന ദേശീയപാത 38 നഗരത്തെ ആസ്സാമിലെ മറ്റ്‌ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഡിഗ്‌ബോയിലേക്കുള്ള റോഡ്‌ വളരെ നല്ലതാണ്‌. യാത്ര ചെലവ്‌ അധികം ഇല്ലാത്ത എസി, എസി ഇതര ബസുകള്‍ ഇവിടെ സര്‍വീസ്‌ നടത്തന്നുണ്ട്‌. ടൂറിസ്റ്റ്‌ കാറുകളും ലഭിക്കും.