Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിണ്ടുക്കല്‍ » ആകര്‍ഷണങ്ങള് » അതൂര്‍ കാമരാജര്‍ ലേക്ക് & കാമരാജര്‍ സാഗര്‍ ഡാം

അതൂര്‍ കാമരാജര്‍ ലേക്ക് & കാമരാജര്‍ സാഗര്‍ ഡാം, ദിണ്ടുക്കല്‍

23

പശ്ചിമഘട്ടത്തോട് ചേര്‍ ന്ന് കിടക്കുന്ന കാമരാജര്‍  തടാകത്തിന്റെ വിസ്തൃതി നാനൂറ് ഏക്കറാണ്. തടാകത്തിന് ചുറ്റും സമൃദ്ധമായ വാഴത്തോപ്പുകളും തെങ്ങ്, ഏലയ്ക്ക എന്നിവയുടെ പ്രവിശാലമായ തോട്ടങ്ങളും കാണാം. ആയിരക്കണക്കിന് പക്ഷിവൈജാത്യങ്ങളുടെ ആവാസകേന്ദ്രം എന്ന നിലയില്‍ ഈ കായലോരം പക്ഷിനിരീക്ഷകരുടെ പറുദീസയാണ്. കായല്‍മാറിലൂടെ സഞ്ചരിക്കാന്‍  നിരവധി കൊട്ടവള്ളങ്ങളും ഒരുക്കിയിട്ടുണ്ട്. ദിണ്ടുക്കല്‍ ജില്ലയിലെ അതൂര്‍  ഗ്രാമത്തിലാണ് മനോഹരമായ ഈ പൊയ്കയും ഡാമും.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun