Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയു » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും നാഷനല്‍ ഹൈവേകള്‍ വഴി ഇവിടെയത്തൊം. വെരാവലില്‍ നിന്ന് 90 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. മുംബൈ, ബറോഡ, അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗര്‍, ഭാവ്നഗര്‍, ജാംനഗര്‍, വെരാവല്‍ തുടങ്ങി പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് സര്‍ക്കാര്‍, സ്വകാര്യ ലക്ഷ്വറി കോച്ച് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.