Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദിയു » ആകര്‍ഷണങ്ങള്‍
  • 01സെന്‍റ്.പോള്‍സ് ദേവാലയം

    യേശുക്രിസ്തുവിന്‍െറ പ്രധാന അനുയായിരുന്ന സെന്‍റ്.പോളിന്‍െറ പേരിലുള്ളതാണ് പോര്‍ച്ചുഗീസുകാര്‍ 1610ല്‍ നിര്‍മിച്ച ഈ ദേവാലയം. പറങ്കികള്‍ ദിയുവില്‍ നിര്‍മിച്ച മൂന്ന് ദേവാലയങ്ങളില്‍ ഇന്ന് പ്രാര്‍ഥന നടക്കുന്നത് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 02ജല്ലന്ദര്‍ ബീച്ച്

    ജല്ലന്ദര്‍ ബീച്ച്

    മനോഹരമായ കടല്‍കാഴ്ച തന്നെയാണ് ഈ ബീച്ചിന്‍െറയും ആകര്‍ഷണം. കടല്‍കാറ്റേറ്റ്  ദിവസം മുഴുവന്‍ പഞ്ചാരമണലില്‍ അലസമായി ഇരിക്കാന്‍ കൊതിക്കുന്ന ആരും രണ്ടാമതൊന്ന് കൂടി വരാന്‍ കൊതിക്കുന്നതാണ് ജല്ലന്ദര്‍ ബീച്ച്. തീരത്തിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 03നഗോവ ബീച്ച്

    നഗോവ ബീച്ച്

    ബുച്ചര്‍വാഡയിലെ മല്‍സ്യബന്ധന ഗ്രാമത്തിന്‍െറ പേരില്‍ നിന്നാണ് ഈ ബീച്ചിന് നഗോവ എന്ന പേര് ലഭിച്ചത്. ദിയുവില്‍ നിന്ന് 20 മിനിറ്റ് വാഹനത്തില്‍ സഞ്ചാരിച്ചാല്‍ എത്തുന്ന ദൂരത്തിലാണ് ഈ മനോഹര തീരം. ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 04ഗോഗ്ല ബീച്ച്

    ഗോഗ്ല ബീച്ച്

    ദിയുവിലെ പ്രധാന നഗരത്തില്‍ നിന്ന് 631 കിലോമീറ്റര്‍ അകലെ ഗോഗ്ലയിലാണ് ഈ ബീച്ച്. ദിയുവിലെ വലതും ശാന്തമനോഹരവുമായ ബീച്ചുകളില്‍ ഒന്നായ തിരകള്‍ക്കനുസരിച്ച് ഉയര്‍ന്നുതാഴുന്ന തീരത്തെ പഞ്ചാരമണലിന്‍െറ കാഴ്ച മനോഹരമാണ്.   കടലിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 05പാനി കൊത്ത

    പാനി കൊത്ത

    ഫോര്‍ട്ടിം ദോ മാര്‍ എന്നും അറിയപ്പെടുന്ന കല്ലില്‍ തീര്‍ത്ത ഈ കൂറ്റന്‍ കോട്ട ദിയു ജെട്ടിക്ക് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ കടലിടുക്കിന് സമീപമാണ് നിര്‍മിച്ചിരിക്കുന്നത്. ഗോഗ്ല ഗ്രാമത്തിന് സമീപം കടലിന് നടുവില്‍ കപ്പലിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 06ഗംഗേശ്വര്‍ ക്ഷേത്രം

    ഗംഗയുടെ നാഥന്‍ അഥവാ ഗംഗേശ്വരന്‍ ആയ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദിയുവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഫാദും ഗ്രാമത്തിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സമുദ്രതീരത്ത് പാറക്കെട്ടുകള്‍ക്കിടയിലായതിനാല്‍ തിരമാലകള്‍ അടിച്ച്...

    + കൂടുതല്‍ വായിക്കുക
  • 07ദിയു കോട്ട

    പോര്‍ട്ടുഗീസ് കോട്ട എന്നും അറിയപ്പെടുന്ന ഇത് 1535-1541 കാലഘട്ടത്തിലാണ് നിര്‍മിച്ചതെന്നാണ് ചരിത്രം. അറേബ്യന്‍ ഗവര്‍ണര്‍ 1400കളില്‍ നിര്‍മിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍ക്ക് മേല്‍ പറങ്കികളും ഗുജറാത്ത് സുല്‍ത്താനായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 08സെന്‍റ്.തോമസ് ദേവാലയം

    1598ലാണ് പോര്‍ച്ചുഗീസുകാര്‍ ഈ പുരാതന ദേവാലയം നിര്‍മിച്ചത്. ദിയു കോട്ടക്കകത്ത് ഉയര്‍ന്ന പ്രതലത്തില്‍ നിര്‍മിച്ചിരിക്കുന്ന ഈ പള്ളി ഗോഥിക്ക് ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ആരാധനകളൊന്നും നടക്കാത്ത ഇവിടെ എല്ലാ...

    + കൂടുതല്‍ വായിക്കുക
  • 09സെന്‍റ്.ഫ്രാന്‍സിസ് അസീസിയുടെ ദേവാലയം

    സെന്‍റ്.ഫ്രാന്‍സിസ് അസീസിയുടെ ദേവാലയം

    ദിയുവിലെ പഴക്കം ചെന്ന ദേവാലയങ്ങളില്‍ ഒന്നായ ഇത് 1593ലാണ് നിര്‍മിച്ചത്. ഇറ്റാലിയന്‍ ക്രെസ്തവ സന്യാസി വര്യനായിരുന്ന ഗിയോവാനി ഡി പെട്രോ ഡി ബെര്‍ണാഡോയുടെ പേരിലാണ് ദേവാലയം. ഇദ്ദേഹത്തിന്‍െറ പിതാവാണ് ഫ്രാന്‍സെസ്ക്കോ എന്ന പേര് ഇട്ടത്. 1228 ജൂലൈ...

    + കൂടുതല്‍ വായിക്കുക
  • 10കടല്‍ ചിപ്പികളുടെ മ്യൂസിയം

    കടല്‍ ചിപ്പികളുടെ മ്യൂസിയം

    ദിയു എയര്‍പോര്‍ട്ടിന് കികുവശം നഗോവാ ബീച്ചിന് സമീപമാണ് കടല്‍ചിപ്പികളുടെയും കടല്‍ജീവികളുടെ പുറംതോടുകളുടെയും ഈ വിസ്മയ ലോകം സ്ഥിതി ചെയ്യുന്നത്. മര്‍ച്ചന്‍റ് നേവി ക്യാപ്റ്റനായിരുന്ന ഫുല്‍ബാരിയാണ് തന്‍െറ ജോലിയുടെ ഭാഗമായ...

    + കൂടുതല്‍ വായിക്കുക
  • 11ഐ.എന്‍.എസ് കുക്രി മെമ്മോറിയല്‍

    ഐ.എന്‍.എസ് കുക്രി മെമ്മോറിയല്‍

    1971ല്‍ പാക്കിസ്ഥാനി പട്ടാളത്തിന്‍െറ ആക്രമണത്തില്‍ മുങ്ങിയ ഇന്ത്യന്‍ നേവല്‍ഷിപ്പ് ഐ.എന്‍.എസ് കുക്രിയുടെ സ്മാരകമാണ് ഇത്. 1971 ഡിസംബര്‍ ഒമ്പതിന് ദിയു തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഐ.എന്‍.എസ് കുക്രി മുങ്ങിയത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat

Near by City