സമുദ്രനിരപ്പില്‍ നിന്നും 10500 അടി ഉയരത്തിലാണ് പാദ്രി ഗാലി സ്ഥിതി ചെയ്യുന്നത്. ബഡേര്വ്വയില് നിന്നും 40 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. കനത്ത മഞ്ഞുവീവ്ചയാണ് പാദ്രിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കുതിരസവാരിക്കും ഇവിടെ സൗകര്യമുണ്ട്.