Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദോഡ » ആകര്‍ഷണങ്ങള്‍
  • 01അലല്‍ബാനി ക്ഷേത്രം

    അലല്‍ബാനി ക്ഷേത്രം

    ബഡേര്‍വ്വയിലെ കുന്നിന്‍മുകളിലാണ് പുരാതനമായ അലല്‍ബാനി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമിയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആഘോഷം. ശക്തിയേറിയ ദേവതയാണത്രെ ഇവിടത്തേത്. കുറച്ചുകാലം മുന്‍പ് ഇവിടത്തെ ശക്തിയെ കളിയാക്കിയ ഒരാളെ ദൈവം...

    + കൂടുതല്‍ വായിക്കുക
  • 02മണി മഹേഷ് യാത്ര

    മണി മഹേഷ് യാത്ര

    ആഗസ്ത് മാസത്തിലാണ് മണി മഹേഷ് യാത്ര. ഹിന്ദുക്കളുടെ ഏറ്റവും പുണ്യപരമായ തീര്‍ത്ഥാടനമായാണ് മണി മഹേഷ് യാത്രയെ കരുതുന്നത്. ഏഴ് ദിവസത്തെ പരിപാടിയില്‍ ഏകദേശം പതിനായിരം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

    + കൂടുതല്‍ വായിക്കുക
  • 03സിയോജ് മിഡോ

    സിയോജ് മിഡോ

    ബഡേര്‍വയിലെ കിരീടത്തിലെ രത്‌നം എന്നാണ് സിയോജ് മിഡോ അറിയപ്പെടുന്നത്. കൈലാസ് കുണ്ഡിന് സമീപത്തായാണ് സിയോജ് മിഡോ സ്ഥിതിചെയ്യുന്നത്. സിയോജ് ദാര്‍ എന്നാണ് പ്രദേശവാസികള്‍ ഇതിനെ വിളിക്കുന്നത്. കൈലാസ് യാത്രയിലെ പ്രധാനപ്പെട്ട ഒരു ക്യാംപാണ് സിയോജ് മിഡോ.

    + കൂടുതല്‍ വായിക്കുക
  • 04കഹാനി ടോപ്

    കഹാനി ടോപ്

    ബഡേര്‍വ്വയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരത്താണ് കഹാനി ടോപ്. മനോഹരമായ ഈ ആകര്‍ഷണകേന്ദ്രം കാണാന്‍ വര്‍ഷം തോറും നിരവധി പേരാണ് ഇവിടെയെത്തുന്നത്.

    + കൂടുതല്‍ വായിക്കുക
  • 05സ്വരണ്‍ ബാവ്‌ലി

    സ്വരണ്‍ ബാവ്‌ലി

    ബഡേര്‍വ്വയിലെ അഷ്ടപദി കുന്നിന്‍പുറത്താണ് സ്വരണ്‍ ബാവ്‌ലി സ്ഥിതിചെയ്യുന്നത്. സ്വര്‍ണ ഉറവ എന്നും വിളിപ്പേരുണ്ട്. ഇവിടെ കുളിക്കുന്നത് പാപങ്ങള്‍ കഴുകിക്കളയും എന്ന് വിശ്വസിക്കപ്പെടുന്നു. നവരാത്രി ഉത്സവക്കാലത്ത് നിരവധി സഞ്ചാരികള്‍...

    + കൂടുതല്‍ വായിക്കുക
  • 06സാര്‍തിഗല്‍

    സാര്‍തിഗല്‍

    ബഡേര്‍വ്വയ്ക്ക് തെക്ക് ഭാഗത്തായാണ് സാര്‍തിഗല്‍ എന്ന പ്രശസ്തമായ ആകര്‍ഷണം. ഇവിടെനിന്നും നോക്കിയാല്‍ കൈലാസ പര്‍വ്വതവും അഷ്ടപദി ഹില്‍സും കാണാം.

    + കൂടുതല്‍ വായിക്കുക
  • 07ഗുപ്ത ഗംഗ ക്ഷേത്രം

    ഗുപ്ത ഗംഗ ക്ഷേത്രം

    കാശ്മീരിലെ പ്രസിദ്ധമായ ഹിന്ദു ആരാധനാലയമാണ് ഗുപ്ത ഗംഗ ക്ഷേത്രം. വനവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ച സ്ഥലമാണ് എന്നാണ് വിശ്വാസം. ഇവിടെ ഒരു പാറയില്‍ ഭീമന്റെ കാല്‍പാദം പതിഞ്ഞിരിക്കുന്നത് കാണാമെന്ന് പ്രദേശ വാസികള്‍ വിശ്വസിക്കുന്നു.

    + കൂടുതല്‍ വായിക്കുക
  • 08സുബര്‍ നാഗ് ക്ഷേത്രം

    സുബര്‍ നാഗ് ക്ഷേത്രം

    ഹിന്ദുമതത്തിലെ പ്രധാന നാഗമായ ശേഷനാഗത്തെ ആരാധിക്കുന്ന ദേവാലയമാണ് സുബര്‍ നാഗ് ക്ഷേത്രം. സുബര്‍ ദാറിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈശാഖ മാസത്തിലെ ഒന്നാം തീയതിയാണ് ഈ ക്ഷേത്രത്തില്‍ നട തുറക്കുക. സുബര്‍ നാഗിന്റെ വലിയൊരു പ്രതിമ ഇവിടെയുണ്ട്.ജൂലൈ...

    + കൂടുതല്‍ വായിക്കുക
  • 09മേളാപട്ട്

    മേളാപട്ട്

    ശരത് കാലത്തിന്റെ തുടക്കത്തിലാണ് മേളാപട്ട് ഉത്സവം നടക്കുന്നത്. ഖാക്കലിലാണ് ഈ ഉത്സവം നടക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ കാലത്തെ കഥകള്‍ വരെ പറയാനുണ്ട് ഖാക്കലിന്. മൂന്ന് ദിവസത്തെ ആഘോഷമാണ് മേളാപട്ട്.

    + കൂടുതല്‍ വായിക്കുക
  • 10നാഗ്നി മാതാ ക്ഷേത്രം

    നാഗ്നി മാതാ ക്ഷേത്രം

    തുബു നാഗത്തിന്റെ സഹോദരിയായ നാഗ്നി മാതാവാണ് ഈ സര്‍പ്പക്ഷേത്രത്തിലെ പ്രതിഷ്ഠ. വൈശാഖമാസത്തില്‍ നിരവധി സഞ്ചാരികള്‍ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ഭക്തര്‍ക്ക് പ്രസാദമുണ്ടാക്കാനായി സൗജന്യമായി അടുക്കള സൗകര്യം ഇവിടെ ലഭ്യമാണ്.

    + കൂടുതല്‍ വായിക്കുക
  • 11ശാന്തന്‍ ദേഹ്‌റ

    ശാന്തന്‍ ദേഹ്‌റ

    ശാന്തന്‍ നാഗത്തിനായി സമര്‍പ്പിക്കപ്പെട്ട പഴയ ഒരു ദേവാലയമാണ് ശാന്തന്‍ ദേഹ്‌റ. വാസുകി നാഗത്തിന്റെ സഹോദരനാണ് ശാന്തനാഗം എന്നാണ് വിശ്വാസം. ദിയോദാര്‍ മരങ്ങള്‍ക്കു നടുവില്‍ ഒരു കുന്നിന്‍പുറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

    ഏതാനും...

    + കൂടുതല്‍ വായിക്കുക
  • 12കിസ്ത്വാര്‍

    കിസ്ത്വാര്‍

    കാശ്മീരിലെത്തുന്ന സഞ്ചാരികളുടെയും ട്രക്കിംഗ് പ്രിയരുടെയും പ്രിയപ്പെട്ട ബേസ് ക്യാംപാണ് കിസ്ത്വാര്‍. 6000 മീറ്റര്‍ ഉയരത്തിലുള്ള നംത്സേ, 5370 മീറ്റര്‍ ഉയരത്തിലുള്ള കത്തീഡ്രല്‍ തുടങ്ങിയ കാഴ്ചകളും ഇവിടെയുണ്ട്. ഹിന്ദു തീര്‍ത്ഥാടനമായ മചൈല്‍...

    + കൂടുതല്‍ വായിക്കുക
  • 13ശീതള്‍ മാതാ ക്ഷേത്രം

    ശീതള്‍ മാതാ ക്ഷേത്രം

    ഹിന്ദു ദേവതയായ ശീതള്‍മാതയാണ് ശീതള്‍മാതാ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.രെഹോഷ്ര എന്ന കുന്നിന്‍പുറത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവരാത്രിയുടെ എട്ടാം നാളില്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും ഇവിടെ നടക്കുന്നു. ബലിയും പ്രസാദ ഊട്ടും ഇക്കാലത്ത് ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 14നാല്‍തി ബാസ്തി

    നാല്‍തി ബാസ്തി

    ബഡേര്‍വ്വയില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്താണ് നാല്‍തി ബാസ്തി സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് ട്രക്കര്‍മാരുടെ പ്രിയപ്പെട്ട ബേസ് ക്യാംപാണിത്. മഞ്ഞുമൂടിയ മലകളുടെ താഴ്വാരത്തിലാണ് ഈ സ്ഥലം. കനത്ത ഫോറസ്റ്റും നാല്‍കി ബാസ്തിയുടെ...

    + കൂടുതല്‍ വായിക്കുക
  • 15ഭാല്‍ പാദ്രി

    ഭാല്‍ പാദ്രി

    മനോഹരമായ ആകര്‍ഷണകേന്ദ്രമാണ് ഭാല്‍ പാദ്രി. പാദ്രിയില്‍ നിന്നും നാല് കിലോമീറ്റര്‍ വടക്ക് കിഴക്ക് മാറിയാണ് ഭാല്‍ പാദ്രി സ്ഥിതിചെയ്യുന്നത്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun