ബഡേര്‍വയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണ് വാസുകി നാഗ് ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിലാണത്രെ ഇത് നിര്‍മിക്കപ്പെട്ടത്. ഹിന്ദു ഐതിഹ്യം അനുസരിച്ച് സര്‍പ്പങ്ങളുടെ രാജാവാണ് വാസുകി. ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയൊരു വാസുകി പ്രതിമയും ഇവിടെയുണ്ട്. കൈലാസ് യാത്രയ്‌ക്കെത്തുന്ന വിശ്വാസികള്‍ വാസുകി നാഗ് ക്ഷേത്രത്തിലെത്തുക പതിവാണ്.



Click it and Unblock the Notifications