വിമാനത്തിലാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ മൈസൂരാണ് അടുത്തുള്ള ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, 75 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ഇവിടെ നിന്നും 277 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രമുഖ രാജ്യങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാനസൗകര്യമുണ്ട്.