കാവേരീനദിക്കരയിലുള്ള ദുബാരെ വനത്തിലാണ് ദുബാരെ എലിഫന്റ് ക്യാംപുള്ളത്. വനംവകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആനകളെ പിടിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണിത്. ആനക്കുട്ടികളുടെ കുട്ടിക്കുറുമ്പും താപ്പാനകളുടെ ഗൗരവവുമെല്ലാം ഇവിടെക്കാണാം. ഇവിടുത്തെ...