Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുര്‍ഷേട് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും ബസ്സിന് വരികയാണെങ്കില്‍ ആളൊന്നിന് ഏകദേശം 250 രൂപയുടെ ടിക്കറ്റ് വേണ്ടിവരും.