Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുര്‍ഷേട് » കാലാവസ്ഥ

ദുര്‍ഷേട് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. കടുത്ത ചൂടും വരണ്ട കാലാവസ്ഥയുമാണ് വേനല്‍ക്കാലത്ത് ഇവിടെ പ്രത്യേകത. 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ദുര്‍ഷേട് യാത്ര അഭികാമ്യമല്ല. പ്രത്യേകിച്ച് ഏപ്രില്‍ - മെയ് മാസങ്ങളില്‍ ദുര്‍ഷേട് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ദുര്‍ഷേടില്‍. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ദുര്‍ഷേട് യാത്രയ്ക്ക് പറ്റിയ സമയം. 22 ഡിഗ്രി സെല്‍ഷ്യസിലധികം ഇവിടെ താവനില ഉയരാറില്ല.