Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, കൊച്ചി, തിരുവനന്തപുരം തുടങ്ങി സമീപത്തുള്ള പ്രധാന നഗരങ്ങളില്‍ നിന്നും എപ്പോഴും ഈറോഡിനുള്ള ബസ്‌ ലഭിക്കും. സ്വകാര്യ ബസുകളും ടാക്‌സികളും ഈറോഡില്‍ വളരെ എളുപ്പത്തില്‍ കിട്ടും. ഈറോഡും സമീപ പ്രദേശങ്ങളും കാണാന്‍ സന്ദര്‍ശകര്‍ക്ക്‌ ട്രാവല്‍ ഏജന്റുകളുടെ സാഹായത്തോടെ ടാക്‌സി ലഭിക്കും.