Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഈറോഡ്‌ » ആകര്‍ഷണങ്ങള്‍
  • 01തിണ്ടല്‍ മുരുകന്‍ ക്ഷേത്രം

    ഈറോഡിലെ പ്രശസ്‌തമായ മുരുക ക്ഷേത്രമാണ്‌ തിണ്ടല്‍ മുരകന്‍ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്‌ ഇവിടുത്തെ സുവര്‍ണ രഥം. പാങ്കുനി ഉത്രം ആണ്‌ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തില്‍ പങ്കെടുക്കാനായി നിരവധി...

    + കൂടുതല്‍ വായിക്കുക
  • 02ബന്നാരി

    ഈറോഡ്‌ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്‌ ബന്നാരി. സത്യമംഗലം പട്ടണത്തില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമാണ്‌ ബന്നാരിയിലേയ്‌ക്കുള്ളത്‌. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ ചെറിയ ഗ്രമമാണിത്‌. ഇവിടെയൊരു പോലീസ്‌...

    + കൂടുതല്‍ വായിക്കുക
  • 03പരിയൂര്‍ കൊണ്ടത്ത്‌ കാളിയമ്മന്‍ ക്ഷേത്രം

    ഈറോഡിലെ പരിയൂറെന്ന്‌ ചെറു പട്ടണത്തിലുള്ള പ്രശസ്‌തമായ ക്ഷേത്രമാണ്‌ പരിയൂര്‍ കൊണ്ടത്ത്‌ കാളിയമ്മന്‍ ക്ഷേത്രം. ക്ഷേത്രത്തിന്റെ ശരിയായ പേര്‌ അരുള്‍മിഗു കൊണ്ടത്ത്‌ കാളിയമ്മന്‍ ക്ഷേത്രം എന്നാണ്‌. വര്‍ഷം തോറുമുള്ള...

    + കൂടുതല്‍ വായിക്കുക
  • 04നടദ്രീശ്വരര്‍ ക്ഷേത്രം

    നടദ്രീശ്വരര്‍ ക്ഷേത്രം

    കാവേരി നദീയില്‍ സ്ഥിതി ചെയ്യുന്ന ഈറോഡിലെ പ്രശസ്‌തമായ ശിവ ക്ഷേത്രങ്ങളിലൊന്നാണ്‌ നടദ്രീശ്വരര്‍ക്ഷേത്രം. മൂവായിരം വര്‍ഷത്തിലേറെ ചരിത്രമുള്ള ഈ ക്ഷേത്രം ചോളരാജാക്കന്‍മാരാണ്‌ പണികഴിപ്പിച്ചെതെന്നാണ്‌ പറയപ്പെടുന്നത്‌....

    + കൂടുതല്‍ വായിക്കുക
  • 05ഗവണ്‍മെന്റ്‌ മ്യൂസിയം

    ഗവണ്‍മെന്റ്‌ മ്യൂസിയം

    1987 ലാണ്‌ ഈറോഡില്‍ സര്‍ക്കാര്‍ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്. കല, നരവംശശാസത്രം, പുരാവസ്‌തു എന്നിവയുമായി ബന്ധപ്പെട്ട വസ്‌തുക്കളാണ്‌ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിലെ ഏറ്റവും വലിയ കല,സംസ്‌കാര സംരക്ഷണ...

    + കൂടുതല്‍ വായിക്കുക
  • 06കൊടിവേരി ഡാം

    തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ്‌ കൊടിവേരി ഡാം. ഈറോഡ്‌ ജില്ലയിലെ ഗോപിചെട്ടിപാളയത്താണ്‌ ഈ ഡാം സ്ഥിതി ചെയ്യുന്നത്‌. ഭവാനി നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഡാം ഈ റോഡില്‍ നിന്നും 40 കിലോമീറ്റര്‍ ആകലെയാണ്‌....

    + കൂടുതല്‍ വായിക്കുക
  • 07കൊടുമുടി

    കൊടുമുടി

    ഈറോഡിലെ ഒരു ചെറിയ പഞ്ചായത്ത്‌ നഗരമാണ്‌ കൊടുമുടി. പന്തീരായിരത്തിനടുത്ത്‌ ജനസംഖ്യയുള്ള കൊടുമുടി സമുദ്ര നിരപ്പില്‍ നിന്നും 144 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കൈലാസത്തിന്റെ ശിഖരങ്ങളില്‍ ഒന്നാണ്‌ ഇവിടമെന്നാണ്‌...

    + കൂടുതല്‍ വായിക്കുക
  • 08പെരിയമാരിയമ്മന്‍ ക്ഷേത്രം

    പെരിയമാരിയമ്മന്‍ ക്ഷേത്രം

    ഈറോഡിന്റെ ഹൃദയഭാഗത്തായാണ്‌ പെരിയമാരിയമ്മന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. എല്ലാ ദേവതകളുടെയും രാജ്ഞിയായിട്ടാണ്‌ മാരിയമ്മനെ കണക്കാക്കുന്നത്‌. 1200 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊങ്‌ ചോള നിര്‍മ്മിച്ചതാണ്‌...

    + കൂടുതല്‍ വായിക്കുക
  • 09ബ്രോഫ്‌ ചര്‍ച്ച്‌

    ബ്രോഫ്‌ ചര്‍ച്ച്‌

    തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കം ചെന്നതും പ്രശസ്‌തവുമായ പള്ളികളിലൊന്നാണ്‌ ബ്രോഫ്‌. ആസ്‌ട്രേലിയന്‍ മിഷനറിയായ ആന്റണി വാട്‌സണ്‍ ബ്രോഫ്‌ നിര്‍മ്മിച്ച പള്ളിയാണിതെന്നാണ്‌ പറയപ്പെടുന്നത്‌. നഗരവാസികള്‍ക്കായി നിരവധി...

    + കൂടുതല്‍ വായിക്കുക
  • 10കസ്‌തൂരി അരങ്കനാഥാര്‍ ക്ഷേത്രം

    കസ്‌തൂരി അരങ്കനാഥാര്‍ ക്ഷേത്രം

    ചരിത്രമേറെയുള്ള ക്ഷേത്രങ്ങളിലൊന്നാണ്‌ കസ്‌തൂരി അരങ്കനാഥാര്‍ ക്ഷേത്രം. ഈറോഡിലെ ഏറ്റവും മികച്ചതും പരിപാവനവുമായ ക്ഷേത്രങ്ങളിലൊന്നായിട്ടാണ്‌ ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്‌. നിരവധി പ്രത്യേകതകള്‍ ഉള്ള ക്ഷേത്രമാണിത്‌....

    + കൂടുതല്‍ വായിക്കുക
  • 11കരടിയൂര്‍ വ്യൂ പോയിന്റ്‌

    കരടിയൂര്‍ വ്യൂ പോയിന്റ്‌

    ഈറോഡില്‍ നിന്നും 83 കിലോമീറ്റര്‍ വടക്ക്‌ കിഴ്‌ക്കായാണ്‌ കരടിയൂര്‍ വ്യൂ പോയിന്റ്‌ സ്ഥിതി ചെയ്യുന്നത്‌. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണിത്‌. വളരെ സന്തോഷവും ആത്ഭുതവും...

    + കൂടുതല്‍ വായിക്കുക
  • 12മഹിമലീശ്വരര്‍ ക്ഷേത്രം

    മഹിമലീശ്വരര്‍ ക്ഷേത്രം

    ഈറോഡിന്‌ വളരെ അടുത്തായുള്ള ക്ഷേത്രമാണ്‌ മഹിമലീശ്വരര്‍ ക്ഷേത്രം. നഗരത്തിലെ പ്രധാന ബസ് സ്റ്റാന്‍ഡില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരമെ ഇവിടേയ്‌ക്കുള്ളു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ശിവ ക്ഷേത്രമാണിത്‌. ഭഗവാന്‍ ശവന്‍...

    + കൂടുതല്‍ വായിക്കുക
  • 13മൊഹമ്മദീയ മസ്‌ജിദ്‌

    മൊഹമ്മദീയ മസ്‌ജിദ്‌

    ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മുസ്ലീംപള്ളികളിലൊന്നാണ്‌ ഈറോഡിലെ മൊഹമ്മദീയ മസ്‌ജിദ്‌. ഈ പള്ളിയുമായി ബന്ധപ്പെട്ട്‌ നിരവധി ചരിത്രമുണ്ട്‌. മുസ്ലീങ്ങളുടെ പ്രതിച്ഛായയുടെ പ്രതീകമാണ്‌ ഇവിടം. മുസ്ലീങ്ങള്‍ മാത്രമല്ല, ഹിന്ദുക്കളും...

    + കൂടുതല്‍ വായിക്കുക
  • 14അരുദ്ര കബലീശ്വരര്‍ ക്ഷേത്രം

    അരുദ്ര കബലീശ്വരര്‍ ക്ഷേത്രം

    അഞ്ഞൂറ്‌ വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ്‌ അരുദ്ര കബലീശ്വരര്‍ ക്ഷേത്രം. ഒരൊറ്റ ശ്രീകോവിലിനുള്ളില്‍ 108 ശിവലിംഗങ്ങളാണ്‌ ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. സൂര്യപ്രകാശം ബിംബത്തില്‍ പതിക്കുമ്പോഴാണ്‌ ക്ഷേത്രത്തിലെ ഉത്സവം...

    + കൂടുതല്‍ വായിക്കുക
  • 15ഭവാനി

    ഭവാനി

    ഈറോഡ്‌ ജില്ലയിലെ രണ്ടാമത്തെ വലിയ മുന്‍സിപ്പല്‍ ടൗണ്‍ ആണ്‌ ഭവാനി. ഭവാനി, കവേരി നദികളുടെ സംഗമസ്ഥലത്ത്‌ സ്ഥിതി ചെയ്യുന്നതിനാല്‍ ശുഭസ്ഥലമായാണ്‌ ഭവാനിയെ തദ്ദേശവാസികള്‍ കണക്കാക്കുന്നത്‌. ഇവിടുത്തെ മൊത്തം ജനസംഖ്യ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat