സമീപത്തുള്ള എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും ഫൈസാബാദിലേക്ക് ബസ് സര്‍വീസുണ്ട്. സര്‍ക്കാരിന്റെ ബസുകള്‍ക്ക് പുറമെ ആഢംബര ബസുകളും സര്‍വീസ് നടത്തുന്നുണ്ട്.