Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഫൈസാബാദ്‌

ഫൈസാബാദ്‌ - ചരിത്ര നഗരം

20

ബംഗാളിന്റെ നവാബായ അലി വര്‍ദി ഖാന്‍ 1730 ല്‍ സ്ഥാപിച്ച നഗരമാണ്‌ ഫൈസാബാദ്‌. ഗംഗയുടെ കൈവഴിയായ ഗാഗ്ര നദീ തീരത്താണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ ശേഷം സുജ-ഉദ്‌-ദൗള അവാദ്‌ പ്രവശ്യയുടെ തലസ്ഥാനമായി ഫൈസിയാബാദിനെ പ്രഖ്യാപിച്ചു.

അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ അഭിവൃദ്ധിയിലെത്തിയ നഗരം ഇപ്പോഴും നിറമാര്‍ന്ന ചരിത്രം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ അഭിമാനപൂര്‍വം പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. നവാബ്‌ നഗരത്തില്‍ പണികഴിപ്പിച്ച കൃത്രിമ അലങ്കാരങ്ങളോട്‌ കൂടിയ നിരവധി കെട്ടിടങ്ങള്‍ ഇപ്പോഴും അതിന്റെ പഴയ പ്രൗഢിയോടു കൂടി തന്നെ ഇവിടെ കാണാം.

ഫൈസബാദിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ഫൈസബാദ്‌ മ്യൂസിയം, ഫോര്‍ട്‌ കല്‍ക്കട്ട തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഇവിടെ കാണാനുണ്ട്‌. മുഗല്‍ സ്‌മാരകങ്ങളായ ബഹു ബീഗം കാ മക്‌ബാരാ, മോത്തി മഹല്‍ എന്നിവയാണ്‌ മറ്റ്‌ പ്രധാന ആകര്‍ഷണങ്ങള്‍. ആദ്യ ജൈന തീര്‍ത്ഥങ്കരനായ ഭഗവാന്‍ ഋഷഭ ദേവന്റെ സ്‌മരണ നിലനിര്‍ത്തുന്ന ഋഷഭ ദേവ്‌ രാജ്‌ഘട്ട്‌ ആണ്‌ സന്ദര്‍ശിക്കാനുള്ള മറ്റൊരു സ്ഥലം. ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ച്‌ ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌ ഗുപ്‌താര്‍ഘട്ട്‌. ഭഗവാന്‍ ശ്രീരാമന്‍ ഭൂമിയില്‍ നിന്നും പോകുന്നതിനായി ജലസമാധി ചെയ്‌ത്‌ ഭഗവാന്‍ വിഷ്‌ണുവിന്റെ വാസസ്ഥാത്തേയ്‌ക്ക്‌ പ്രവേശിച്ച സ്ഥലമാണിതെന്നാണ്‌ വിശ്വാസം.

എങ്ങനെ എത്തിച്ചേരാം

റോഡ്‌ റെയില്‍ മാര്‍ഗം ഫൈസാബാദ്‌ മികച്ച രീതിയില്‍ മറ്റ്‌ നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

ഫൈസാബാദ്‌ പ്രശസ്തമാക്കുന്നത്

ഫൈസാബാദ്‌ കാലാവസ്ഥ

ഫൈസാബാദ്‌
35oC / 95oF
  • Sunny
  • Wind: WNW 14 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഫൈസാബാദ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഫൈസാബാദ്‌

  • റോഡ് മാര്‍ഗം
    സമീപത്തുള്ള എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും ഫൈസാബാദിലേക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. സര്‍ക്കാരിന്റെ ബസുകള്‍ക്ക്‌ പുറമെ ആഢംബര ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഫൈസബാദില്‍ ഒരു പ്രമുഖ റയില്‍വെ സ്റ്റേഷനുണ്ട്‌. ഡല്‍ഹി, ലക്‌നൗ, വാരണാസി ,അലഹബാദ്‌ എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ട്രയിന്‍ സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഏറ്റവും അടുത്തുള്ള വിമാനത്താവളം ലക്‌നൗ ആണ്‌.ഫൈസാബാദില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരമാണ്‌ വിമാനത്താവളത്തിലേയ്‌ക്കുള്ളത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 May,Wed
Return On
23 May,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
22 May,Wed
Check Out
23 May,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
22 May,Wed
Return On
23 May,Thu
  • Today
    Faizabad
    35 OC
    95 OF
    UV Index: 9
    Sunny
  • Tomorrow
    Faizabad
    30 OC
    87 OF
    UV Index: 9
    Sunny
  • Day After
    Faizabad
    31 OC
    88 OF
    UV Index: 9
    Sunny