Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഫൈസാബാദ്‌ » കാലാവസ്ഥ

ഫൈസാബാദ്‌ കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ ഫൈസബാദ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ഫൈസബാദിലെ വേനല്‍ക്കാലം. ഇക്കാലയളവിലെ കൂടിയ താപനില 40 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസുമാണ്‌. ചില സമയങ്ങളില്‍ ജൂണ്‍ വരെ വേനല്‍ക്കാലം നീളാറുണ്ട്‌.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ ഫൈസബാദിലെ വര്‍ഷകാലം. ഓഗസ്റ്റിലാണ്‌ ഏറ്റവും കൂടുതല്‍ മഴ രേഖപെടുത്തുന്നത്‌. തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും ഇക്കാലയളവില്‍ അനുഭവപ്പെടുക.  വടക്കേ ഇന്ത്യയിലെ മറ്റ്‌ നഗരങ്ങളിലെ പോലെ ഫൈസബാദ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌.

ശീതകാലം