Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗഡാഗ് » ആകര്‍ഷണങ്ങള് » നരഗുണ്ഡ് ഫോര്‍ട്ട്

നരഗുണ്ഡ് ഫോര്‍ട്ട്, ഗഡാഗ്

52

നരഗുണ്ഡ് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഈ കോട്ട. 1675ല്‍ ഛത്രപതി ശിവജി നിര്‍മ്മിച്ച രണ്ട് കോട്ടകളില്‍ ഒന്നാണിത്. മറ്റൊന്ന് രാംദുര്‍ഗ് കോട്ടയാണ്. 169192 കാലത്ത് മുഗള്‍ രാജാവായ ഔറംഗസേബ് ഈ കോട്ട പിടിച്ചടക്കിയിരുന്നു. പിന്നീട് 170607 കാലത്ത് രാംറാവു ദാദാജി ഭാവേ ഇത് തിരിച്ചുപിടിച്ചു. 1778ല്‍ മൈസൂര്‍ രാജാവായ ഹൈദര്‍ അലി ഈ കോട്ട പിടിച്ചടക്കി. 1784ല്‍ ഇത് ടുപ്പു സുല്‍ത്താന്റെ അധീനതയിലായിരുന്നു. 1857ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സൈനിക നീക്കങ്ങളുടെ കേന്ദ്രസ്ഥാനം ഈ കോട്ടയായിരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun