Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗണപതിപുലെ » ആകര്‍ഷണങ്ങള് » ഗണപതിഫുലെ ബീച്ച്

ഗണപതിഫുലെ ബീച്ച്, ഗണപതിപുലെ

17

വെളുത്ത് വെള്ളിനിറത്തിലുള്ള മണല്‍പ്പരപ്പാണ് ഗണപതിഫുലെ ബീച്ചിന്റെ പ്രത്യേകത. ഈ ബീച്ച് പൊതുവേ അറിയപ്പെടുന്നത് കരീബിയന്‍ ഓഫ് ഇന്ത്യ എന്ന പേരിലാണ്. വെള്ളത്തനടിയിലെ പാറകള്‍ അപകടകാരണമാകുമെന്നതിനാല്‍ ഇവിടെ സഞ്ചാരികള്‍ക്ക് നീന്താനുള്ള അനുമതിയില്ല. കയാക്കിംഗാണ് ഗണപതിഫുലെ ബീച്ചില്‍ പ്രദേശവാസികളും വിദേശികളുമായ സഞ്ചാരികള്‍ ആസ്വദിക്കുന്ന ഒരിനം.

സമീപത്തുള്ള മലയില്‍ കയറി ഗണപതിഫുലെ ബീച്ചിന്റെ കാഴ്ച കാണുന്നത് തന്നെ രസകരമാണ്. നിറയെ കശുമാവും മാവും ഉള്ളതാണ് ഈ പ്രദേശം. ആദ്യമായി വരുന്നവര്‍ ഇവിടത്തെ മറാത്തി വിഭവങ്ങള്‍ കഴിക്കാതെ പോകരുത്.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue