ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ദൊഡ്ഡബെല്ലാപ്പൂരിന് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിമാനസര്‍വ്വീസുകളുണ്ട്.