Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഘടി സുബ്രഹ്മണ്യക്ഷേത്രം » കാലാവസ്ഥ

ഘടി സുബ്രഹ്മണ്യക്ഷേത്രം കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലം അതിതീഷ്ണമാവാറില്ല, എന്നാല്‍ മഴ കുറവായതുകൊണ്ടുതന്നെ വേനലില്‍ വരള്‍ച്ചയുണ്ടാകാറുണ്ട്. വേനല്‍ക്കാലത്ത് താപനില  20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അനുഭവപ്പെടാറുള്ളത്.

മഴക്കാലം

ബാംഗ്ലൂരിലെ കാലാവസ്ഥയോട് സമാനമായ കാലാവസ്ഥ തന്നെയാണ് ദൊഡ്ഡബെല്ലാപ്പൂരിലും. മഴക്കാലം ഇവിടെയത്ര ശക്തമല്ല, ശക്തികുറഞ്ഞ മഴയാണ് പൊതുവെയുണ്ടാവുക. മഴക്കാലത്ത് 19 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 29 ഡഗ്രി സെല്‍ഷ്യസ് വരെയാണ് പൊതുവേ അന്തരീക്ഷതാപനില.

ശീതകാലം

ശീതകാലത്ത് സുഖകരമായ കാലാവസ്ഥയാണ് ഇവിടെയുണ്ടാകാറുള്ളത്. ഈ സമയത്ത് 12 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപം താഴാറുണ്ട്. ഈ സമയം തന്നെയാണ് ഘടി സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനത്തിന് പറ്റിയത്.