Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഘടി സുബ്രഹ്മണ്യക്ഷേത്രം » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബാംഗ്ലൂരില്‍ നിന്നും റോഡുമാര്‍ഗം ഘടി സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തുക എളുപ്പമാണ്. നഗരത്തില്‍ നിന്നും 52.6 കിലോമീറ്ററുണ്ട് ക്ഷേത്രത്തിലേയ്ക്ക്. ദൊഡ്ഡബെല്ലാപ്പൂരും ബാംഗ്ലൂരും തമ്മിലുള്ള അകലം 41.2 കിലോമീറ്ററാണ്. ബാംഗ്ലൂര്‍ഹിന്ദുപൂര്‍ സംസ്ഥാനപാതയിലാണ് സഞ്ചരിക്കേണ്ടത്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളും ലഭ്യമാണ്.