ഗിരിധിഹ്, പരാസ്നാഥ്, സപ്താഹര്‍ മലനിരകള്‍ കേന്ദ്രീകരിച്ചാണ് സന്ദര്‍ശകരെ ത്രില്ലടിപ്പിക്കുന്ന കായിക വിനോദങ്ങള്‍ അരങ്ങേറുന്നത്. പാരാഗൈ്ളഡിംഗ്, വാട്ടര്‍ സ്പോര്‍ട്സ് ,പാരാ സെയ്ലിംഗ് രംഗങ്ങളിലെ കൈമെയ് മറന്ന് പങ്കടുക്കാന്‍ വിദേശീയരടക്കം ധാരാളം പേര്‍ എത്താറുണ്ട്.
ഗിരിധിഹില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള റിസര്‍വോയര്‍ കേന്ദ്രീകരിച്ചാണ് വാട്ടര്‍ സ്പോര്‍ട്സ് അരങ്ങേറുന്നത്.
ഹോട്ട് എയര്‍ ബലൂണിലെ യാത്രയാണ് മറ്റൊരു ആകര്‍ഷണം. 300 അടി ഉയരത്തില്‍ പറന്നുയരാന്‍ കൊതിക്കുന്നവര്‍ക്ക് പാരാ സെയ്ലിംഗില്‍ ഒരു കൈ നോക്കാം. പാരച്യൂട്ടില്‍ കെട്ടിയ കയറിയ ജീപ്പുപയോഗിച്ച് നീക്കിയാണ് ഈ വേറിട്ട അനുഭവം ഒരുക്കുന്നത്.



Click it and Unblock the Notifications