ജുനാഗ്നാഥില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് രാജ്കോട്ട് വിമാനത്താവളം. രാജ്യത്തിനകത്തു നിന്നുള്ള വിമാനങ്ങള്‍ ഇവിടെ എത്താറുണ്ട്. അടുത്ത അന്താരാഷ്ട്ര വിമാനത്താവളം അഹ്മദാബാദ്.