Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗിര്‍നര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗിര്‍നറിന്‍െറ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ജുനഗ്നാഥ് വഴി ഗിര്‍നറിലത്തൊം. ഗുജറാത്തിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നം ജുനഗ്നാഥിലേക്ക് ബസുണ്ട്. ജുനാഗ്നാഥിലേക്ക് എസി ബസുകള്‍ കിട്ടാന്‍ പ്രയാസമാണെങ്കിലും അഹ്മദാബാദ്, സൂററ്റ്, വല്‍സദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യത്തിന് നോണ്‍ എസി ഡീലക്സ് , സെമിഡീലക്സ് ബസുകള്‍ ലഭ്യമാണ്.