Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗിര്‍നര്‍ » ആകര്‍ഷണങ്ങള്‍

ഗിര്‍നര്‍ ആകര്‍ഷണങ്ങള്‍

  • 01റിഷഭ് ദേവ ക്ഷേത്രം

    റിഷഭ് ദേവ ക്ഷേത്രം

    ജൈനരുടെ ഇരുപത്തി നാലമത്  തീര്‍ഥങ്കരന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. സ്വര്‍ണനിറത്തിലുള്ള ക്ഷേത്രം ജൈനര്‍ക്ക് വളരെയധികം പ്രാധാന്യമുള്ള കേന്ദ്രമാണ്. ക്ഷേത്രപരിസരത്തായി നിരവധി  ഹിന്ദു ശ്രീകോവിലുകളുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 02ഹനുമാന്‍ ധാര

    ഹനുമാന്‍ ധാര

    ഗിര്‍നര്‍ പര്‍വതനിരകളിലെ പ്രധാന ആകര്‍ഷണമാണ് ഹനുമാന്‍ ധാര. ഗിര്‍നര്‍ കൊടുമുടിയില്‍ ഗൗമുഖി ഗംഗാ ക്ഷേത്രത്തിന് സമീപമാണിത്.

    + കൂടുതല്‍ വായിക്കുക
  • 03ദത്താത്രേയ ക്ഷേത്രം

    ദത്താത്രേയ ക്ഷേത്രം

    ഗിര്‍നര്‍ മലനിരകളിലൊന്നിന്‍െറ കൊടുമുടിയിലാണ് ഈ ക്ഷേത്രം. ഈ ഏകാന്ത കൊടുമുടിയില്‍ ദത്തയുടെ കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്നതായി വിശ്വസിക്കപ്പെടുന്നു. ബ്രഹ്മാവിന്‍െറയും വിഷ്ണുവിന്‍െറയും ശിവന്‍െറയും ത്രിമൂര്‍ത്ത രൂപമായ ദത്താത്രേയ...

    + കൂടുതല്‍ വായിക്കുക
  • 04ജടാശങ്കര്‍ മഹാദേവ ക്ഷേത്രം

    ജടാശങ്കര്‍ മഹാദേവ ക്ഷേത്രം

    രാംചന്ദ്രക്ഷേത്രവും ഗിര്‍നര്‍ കൊടുമുടിയില്‍ സ്ഥിതി ചെയ്യുന്ന തീര്‍ഥാടന കേന്ദ്രമായ  ജടാശങ്കര്‍ മഹാദേവക്ഷേത്രവുമാണ് മറ്റു പ്രധാന കേന്ദ്രങ്ങള്‍.

    + കൂടുതല്‍ വായിക്കുക
  • 05ഗൗമുഖി ഗംഗാ ക്ഷേത്രം

    ഗൗമുഖി ഗംഗാ ക്ഷേത്രം

    ഗിര്‍നര്‍ പര്‍വതത്തില്‍ തന്നെയാണ് ഈ ക്ഷേത്രവും. നിരവധി തീര്‍ഥാടകരും തദ്ദേശീയരായ ആഭ്യന്തര വിനോദസഞ്ചാരികളും ഇവിടെ ധാരാളമായത്തൊറുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 06പാര്‍ശ്വനാഥ ക്ഷേത്രം

    പാര്‍ശ്വനാഥ ക്ഷേത്രം

    ഗിര്‍നര്‍ ഹില്‍സിന്‍െറ കൊടുമുടിയില്‍ പാര്‍ശ്വനാഥ ക്ഷേത്രത്തിന് സമീപത്തായാണിത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രം മേരാവസി എന്ന പേരിലും അറിയപ്പെടുന്നു.

    + കൂടുതല്‍ വായിക്കുക
  • 07മല്ലിനാഥക്ഷേത്രം

    മല്ലിനാഥക്ഷേത്രം

    തീര്‍ഥങ്കര നേമിനാഥക്ഷേത്രത്തിന് സമീപത്തായാണ് മല്ലിനാഥ ക്ഷേത്രം. പത്തൊമ്പതാമത് ജൈന തീര്‍ഥങ്കരനായ മല്ലിനാഥ് ദേവന്‍െറ നീല വിഗ്രഹമാണ് ഇവിടത്തെ പ്രത്യേകത. സഹോദരന്‍മാരായ വസ്തുപാലും തേജ്പാലും ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 08തീര്‍ഥങ്കര നേമിനാഥ ക്ഷേത്രം

    തീര്‍ഥങ്കര നേമിനാഥ ക്ഷേത്രം

    ഗിര്‍നര്‍ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രമുഖ ജൈനമത കേന്ദ്രങ്ങളിലൊന്നാണ്. സമുദ്രവിജയന്‍െറ മകനും ജൈനമതത്തിലെ ഇരുപത്തിരണ്ടാമത്  തീര്‍ഥങ്കരനുമായ നേമിനാഥക്കായാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്്. 400 വര്‍ഷത്തെ ...

    + കൂടുതല്‍ വായിക്കുക
  • 09ഭാവ്നാഥ് മഹാദേവ ക്ഷേത്രം

    ഭാവ്നാഥ് മഹാദേവ ക്ഷേത്രം

    ഗിര്‍നര്‍ മലനിരയില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഭാവ്നാഥ് മഹാദേവ ക്ഷേത്രം. ‘നഗ്ന സാധുക്കള്‍’ എന്നറിയപ്പെടുന്ന വിഭാഗം  ഇവിടെ  മഹാശിവരാത്രി ആഘോഷിക്കാനത്തൊറുണ്ട്. ശിവന്‍ എല്ലാ ശിവരാത്രികളിലും ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 10കലിക ക്ഷേത്രം

    കലിക ക്ഷേത്രം

    ഗിര്‍നര്‍ മലനിരകളിലെ കൊടുമുടികളിലൊന്നായ പാവഘറിലാണ് ഈ ക്ഷേത്രം. ഇത് പ്രസിദ്ധമായ ഹിന്ദു-മുസ്ലിം തീര്‍ഥാടനം കേന്ദ്രം കൂടിയാണ്. കാളിദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ദേവിക്ക് നാല് കൈകളാണുള്ളത്. ഒരു കയ്യില്‍ വാളും മറ്റേ കയ്യില്‍ പിശാചിന്‍െറ...

    + കൂടുതല്‍ വായിക്കുക
  • 11അമ്പാ മാതാ ക്ഷേത്രം

    അമ്പാ മാതാ ക്ഷേത്രം

    ഗിര്‍നര്‍ മലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. അമ്പാദേവിയുടെ അവതാര മൂര്‍ത്തിയാണ് ഇവിടെ പ്രതിഷ്ഠ. ദേവിയുടെ രഥത്തിന്‍െറയും കാല്‍പാദത്തിന്‍െറയും അടയാളങ്ങള്‍ ഈ അമ്പലം നിര്‍മിക്കുന്ന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 May,Mon
Return On
11 May,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 May,Mon
Check Out
11 May,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 May,Mon
Return On
11 May,Tue