Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗോകര്‍ണം » ആകര്‍ഷണങ്ങള് » മഹാഗണപതി ക്ഷേത്രം

മഹാഗണപതി ക്ഷേത്രം, ഗോകര്‍ണം

28

മഹാബലേശ്വര ക്ഷേത്രത്തില്‍ നിന്നും അടുത്തായിട്ടാണ് മഹാഗണപതി ക്ഷേത്രം നില്‍ക്കുന്നത്. രാവണനെ പറ്റിച്ച് ശിവലിംഗം കൈക്കലാക്കുകയും പ്രതിഷ്ഠിയ്ക്കുകയും ചെയ്തതിന്റെ പേരിലാണ് ശിവക്ഷേത്രത്തിന് സമീപത്തായി ഗണപതി ക്ഷേത്രവും ഉയര്‍ന്നത്. ശിവദര്‍ശനത്തിന് ചെല്ലും മുമ്പ് ഗണപതിയെ വണങ്ങണമെന്നതാണ് ക്ഷേത്രാചാരം. ഇതിനുള്ള അവകാശം ശിവന്‍ ഗണപതിയ്ക്ക് അനുഗ്രഹിച്ചുനല്‍കിയിട്ടുണ്ടെന്നും അതിനാല്‍ അത് ലംഘിക്കരുതെന്നുമാണ് വിശ്വാസികള്‍ പറയുന്നത്. 1.3 മീറ്റര്‍ ഉയരമുള്ള ഗണപതി പ്രതിഷ്ഠയാണിവിടെയുള്ളത്.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed