Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗൊണ്ടല്‍ » കാലാവസ്ഥ

ഗൊണ്ടല്‍ കാലാവസ്ഥ

മണ്‍സൂണില്‍ കനത്ത മഴയും വേനലില്‍ പൊള്ളുന്ന ചൂടുമാണ് ഗൊണ്ടലില്‍ അനുഭവപ്പെടാറുള്ളത്. എന്നിരുന്നാലും ശൈത്യകാലങ്ങള്‍ പൊതുവെ സുഖദായകവും സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യവുമാണ്.

വേനല്‍ക്കാലം

ഗൊണ്ടലിലെ വേനല്‍ വളരെ ചൂടുള്ളതാണ്. താപനില 24 ഡിഗ്രി സെത്ഷ്യസ് മുതല്‍ 42 ഡിഗ്രി സെത്ഷ്യസ് വരെ ആവാറുണ്ട്. മാര്‍ച്ചിനും ജൂണ്‍ ആദ്യവാരത്തിനുമിടയിലാണ് ഗൊണ്ടലിലെ സമ്മര്‍

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍ പകുതി വരെയാണ് ഗൊണ്ടലിലെ മഴക്കാലം. കനത്ത മഴയാണ് ഇക്കാലയളവില്‍ ഇവിടെ വര്‍ഷിക്കാറുള്ളത്.

ശീതകാലം

ശൈത്യകാലമാണ് ഗൊണ്ടലിലെ ഏറ്റവും മോഹനമായ കാലം. നവംബറില്‍ തുടങ്ങി ഫെബ്രുവരിയുടെ ആദ്യനാളുകള്‍ വരെ ഇത് നീണ്ടുനില്‍ക്കും. താപനില 24 ഡിഗ്രി സെത്ഷ്യസിനും 10 ഡിഗ്രി സെത്ഷ്യസിനും ഇടയില്‍ സുഖപ്രദമായ കാലാവസ്ഥയാണ് ഈ സമയത്ത് ഗൊണ്ടലില്‍ അനുഭവപ്പെടാറുള്ളത്.