Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗൊണ്ടല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളുമായി സുദൃഢമായ റോഡ് ഗതാഗതങ്ങളുള്ള രാജ്കോട്ടിനോട് വളരെ അടുത്തായാണ് ഗൊണ്ടല്‍ സ്ഥിതിചെയ്യുന്നത്. രാജ്കോട്ടില്‍ നിന്ന് അടുത്തുള്ള നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സര്‍ക്കാര്‍ വക ബസ്സുകള്‍ സുലഭമാണ്.